ചാത്തമംഗലം വെള്ളനൂർ
പൂക്കാട്ട് നാരായണൻ നായർ ( 87) നിര്യാതനായി
ചാത്തമംഗലം വെള്ളനൂർ
പൂക്കാട്ട് നാരായണൻ നായർ ( 87) നിര്യാതനായി സഞ്ചയനം ബുധനാഴ്ച്ച.
ഭാര്യ പരേതയായ സൗദാമിനി.
മക്കൾ : ഗോപാലകൃഷ്ണൻ , സുരേഷ് ബാബു, നന്ദിനി, നിമേഷ് .
മരുമക്കൾ :
രാധാകൃഷ്ണൻ (വിമുക്തഭടൻ),
ഷിമ്മി,
ബിജി ,
നെൽഷ.
