Peruvayal News

Peruvayal News

ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം സംഗമവും പുഷ്പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം സംഗമവും പുഷ്പാർച്ചനയും നടത്തി 
ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം സംഗമവും പുഷ്പാർച്ചനയും നടത്തി 

പെരുവയൽ:
 പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ സംഗമം പെരുവയൽ പഞ്ചായത്ത് 5 വാർഡ് മെമ്പർ ശ്രീ രാജേഷ് കണ്ടങ്ങുർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് ജീനിഷ് കുറ്റിക്കാട്ടുർ, ജുബിൻ കുറ്റിക്കാട്ടൂർ, രാഹുൽ, ബിജോയ് രതീഷ് , ശ്രീജിത്ത് ,ഷൈജു എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live