മുണ്ടക്കൽ പ്രദേശത്ത് ടീം പുതുമയുടെ നേതൃത്വത്തിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.
റോഡ് സേഫ്റ്റി യുടെ ഭാഗമായി മുണ്ടക്കൽ പ്രദേശത്ത് ടീം പുതുമയുടെ നേതൃത്വത്തിൽ ട്രാഫിക് മിറർ സ്ഥാപിച്ചു. സംഘം പ്രസിഡൻറ് ശ്രീ മിഥുൻ വി ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡൻറ് സുർജിത്ത് ജോയിൻ സെക്രട്ടറി ഗണേശൻ എന്നിവർ അധ്യക്ഷതവഹിച്ചു. സംഘം ഖജാൻജി രാഗേഷ് സി പി നന്ദി രേഖപ്പെടുത്തി. സംഘം മെമ്പർമാരായ വിഗീഷ്, ജിതേഷ് അഖിൽ, ഷിനൂപ്, രാശിന്ത്, രഞ്ജിത്ത്, അഖിൽ വി, ജോതിഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.