HOPE BLOOD DONORS GROUPന് ആദരവ്
HOPE BLOOD DONORS GROUPന് ആദരവ്
ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കുള്ള കോഴിക്കോട് ഗവ.W&C ഹോസ്പിറ്റലിന്റെ അവാർഡിന് HOPE BLOOD DONORS' GROUP അർഹത നേടി..
കോർഡിനേറ്റർ നാസർ മാഷ് ആയഞ്ചേരി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അഫ്സലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു..
ബ്ലഡ് ബാങ്ക് കൗൺസലർ അമിത,HOPE അഡ്മിൻ പാനൽ മെമ്പർ ജംഷാദ് പതിയാരക്കര ,HOPE മെമ്പർ റിയാസ് KP എന്നിവർ സമീപം..
