കള്ളൻതോട് കൂളിമാട് റോഡിന്റെ പണി ഉടനെ പൂർത്തിയാക്കുന്നതിന്ന് മന്ത്രി മുഹമ്മദ് റിയാസിന്ന് പാഴൂർ യൂത്ത് കോൺഗ്രസിന്റെ നിവേദനം.
കള്ളൻതോട് കൂളിമാട് റോഡിന്റെ പണി ഉടനെ പൂർത്തിയാക്കുന്നതിന്ന് മന്ത്രി മുഹമ്മദ് റിയാസിന്ന് പാഴൂർ യൂത്ത് കോൺഗ്രസിന്റെ നിവേദനം.
കളൻ തോട് കൂളിമാട് റോഡിൻ്റെ പണി അനന്തമായി നീണ്ടു പോകുന്നത് പൊതുജനങ്ങൾക്കും എം.വി ആർ പോലുള്ള ആശുപത്രി യാത്രക്കാർക്കുംവലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും പണി തുടങ്ങാൻ നടപടി എടുക്കണമെന്നും റോഡ് സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പാഴൂർ യൂത്ത് കോൺഗ്രസ് കമ്മറ്റി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നൽകി.ഹർഷൽ പറമ്പിൽ, ഫഹദ് പാഴൂർ, സാലിം പാഴൂർ, ബാസിൽ നാരങ്ങാളി, എന്നിവർ നേതൃത്വം നൽകി.