പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
സമൃതിസംഗമം സംഘടിപ്പിച്ചു
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
സമൃതിസംഗമം സംഘടിപ്പിച്ചു
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി യുടെ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സമൃതിസംഗമം സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജിജിത്ത് പൈങ്ങോട്ടുപുറം മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി.മെമ്പർ സി.യം. സദാശിവൻ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് രവികുമാർ പനോളി, ജനറൽ സെക്രട്ടറിമാരായ എ.മുഹമ്മദ് കുഞ്ഞി, ഇ.രാമചന്ദ്രൻ ,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേർസൺ സുബിത തോട്ടാഞ്ചേരി , പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ജിനീഷ് കുറ്റിക്കാട്ടൂർ,മണ്ഡലം ഭാരവാഹികളായ യം.പി.അബദുറഹിമാൻ കെ.രാധാകൃഷ്ണൻ ,വി.യം. അഹമ്മദ് കായലം,ബിനുഎഡ്വേർഡ് ,വിനോദ് എളവന, സുരേഷ് മുണ്ടക്കൽ, ടി. ശ്രീദേവി, വിനോദ് കളത്തിങ്ങൽ,എ.നാസർ ഖാൻ ,എന്നിവർ പ്രസംഗിച്ചു.വി. സി. സേതുമാധവൻ സ്വാഗതവും സതീഷ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.
