Peruvayal News

Peruvayal News

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കായലം അമ്പലമുക്കിൽ പുഷ്പാർച്ചനയും, ശുചീകരണവും നടത്തി.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കായല അമ്പലമുക്കിൽ പുഷ്പാർച്ചനയും, ശുചീകരണവും നടത്തി.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കായല അമ്പലമുക്കിൽ പുഷ്പാർച്ചനയും, ശുചീകരണവും നടത്തി.
പെരുവയൽ മണ്ഡലം 9-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കായലം അമ്പലമുക്കിൽ പുഷ്പാർച്ചനയും, ശുചീകരണവും നടത്തി. പരിപാടികൾക്ക് DC C മെബർ CM സദാശിവൻ, മണ്ഡലം സെക്രട്ടറി MM ബാബു, വാർഡ് പ്രസിഡണ്ട് T. തുളസീധരൻ, റഷീദ് മാമയിൽ, Ecസാമി, VK ബഷീർ, VM കുഞ്ഞഹമ്മദ്, മനീഷ് ,നാസർ എന്നിവർ നേതൃത്വം നൽകി.

Don't Miss
© all rights reserved and made with by pkv24live