കോയങ്ങോട് കുന്ന് റോഡിലെ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴി ഗാന്ധി ജയന്തി ദിനത്തിൽ കോൺക്രീറ്റ് ചെയ്ത് നികത്തി ഗതാഗതയോഗ്യമാക്കി.
കോയങ്ങോട് കുന്ന് റോഡിലെ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴി ഗാന്ധി ജയന്തി ദിനത്തിൽ കോൺക്രീറ്റ് ചെയ്ത് നികത്തി ഗതാഗതയോഗ്യമാക്കി.
ഗാന്ധി ജയന്തി ദിനത്തിൽ
ശുചീകരണവും നടത്തി.
വളരെ കാലമായി ഇരുചക്രവാഹനങ്ങളും, കാൽനടയാത്രക്കാരും സ്ഥിരം അപകടത്തിൽ പെടുന്ന കല്ലേരി കോയങ്ങോട് കുന്ന് റോഡിലെ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴി നികത്താൻ ഇത്ര കാലമായിട്ടും പഞ്ചായത്ത് അധികൃതർ ശ്രമിച്ചിട്ടില്ല. ഇന്ന് ഒക്ടോബർ - 2 ഗാന്ധി ജയന്തി ദിനത്തിൽ കല്ലേരിയിലെ ഓറിയോൺ ബാറ്ററി കമ്പനിയിലെ ജീവനക്കാർ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പ്രസ്തുത റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് നികത്തി ഗതാഗതയോഗ്യമാക്കി.
ഓറിയോൺ കമ്പനി ചെയർമാൻ MP ബാബു ,കമ്പനി ജീവനക്കാർ
ഇതിന് മുന്നിട്ടിറങ്ങി