കണ്ണിപറമ്പ് പൈപ് ലൈൻ റോഡിൽ ചെറുതൊടിയിൽ ദേവയാനി അമ്മ ( 87) അന്തരിച്ചു.
കണ്ണിപറമ്പ് പൈപ് ലൈൻ റോഡിൽ ചെറുതൊടിയിൽ ദേവയാനി അമ്മ ( 87) അന്തരിച്ചു.
മാവൂർ:
കണ്ണിപറമ്പ് പൈപ് ലൈൻ റോഡിൽ ചെറുതൊടിയിൽ ദേവയാനി അമ്മ ( 87) അന്തരിച്ചു. പരേതനായ ചെറുതൊടിയിൽ കൃഷ്ണൻ നായരുടെ ഭാര്യയാണ് - മക്കൾ: രാധാകൃഷ്ണൻ - (ക്ലാർക്ക് - കണ്ണിപറമ്പ് - ശിവക്ഷേത്രം) നളിനി ( ഗവ: ഹോമിയോ ആശുപത്രി - കണ്ണി പറമ്പ് മാവൂർ ) ബാല സുബ്രഹ്‌മണ്യൻ . മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ - പുഷ്പലത - രാജേശ്വരി. സംസ്ക്കാരം രാവിലെ 10 ന്
