പന്തീരാങ്കാവ് പൂളേങ്കര മൂത്തേടത്ത് വി ടി അബ്ദുറഹിമാൻ ഹാജി (86) നിര്യാതനായി
പന്തീരാങ്കാവ് പൂളേങ്കര മൂത്തേടത്ത് വി ടി അബ്ദുറഹിമാൻ ഹാജി (86) നിര്യാതനായി .
ഭാര്യ: ഫാത്തിമ
മക്കൾ: സുബൈദ, ആലിക്കുട്ടി, കുഞ്ഞിമൊയ്തീൻ, സീനത്ത്, ശഹീദ്റാഫി (സൈമോൻ)
മരുമക്കൾ: മമ്മത് കോയ (കളർ ടച്ച്)
മുഹമ്മദ്, ഫരീദ, സുലൈഖ, ഫസീല.
മയ്യിത്ത് നിസ്കാരം ശനി രാവിലെ 8.30 ന് പൂളേങ്കര ജുമാഅത്ത് പള്ളിയിൽ.
