Peruvayal News

Peruvayal News

സി പി ഐ (എം) കുന്ദമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം നടത്തി.

സി പി ഐ (എം) കുന്ദമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം നടത്തി.

തൊഴിലാളി സംഗമം നടത്തി

പെരുമണ്ണ
സി പി ഐ (എം) കുന്ദമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം നടത്തി. പരിപാടി സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ മുകുന്ദൻ ഉദ്‌ഘാടനം  ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി വി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമാനന്ദന്‍, ഏരിയ സെക്രട്ടറി വിനോദ് കുമാർ, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് എം ധർമ്മജൻ എന്നിവർ സംസാരിച്ചു. സി പി ഐ എം പെരുമണ്ണ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഇ കെ സ്വാഗതവും വി.എം ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live