വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം DYFI
വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവ്വം DYFI
കോഴികോട് മെഡിക്കൽ കോളെജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം DYFI കാരന്തൂർ മേഖല കമ്മറ്റി നിർവഹിച്ചു വീടുകളിൽ നിന്ന് ശേഖരിച്ച പൊതിചോറുകൾ മേഖല കേന്ദ്രത്തിൽ എത്തിച്ച് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു പരിപാടി ബ്ലോക്ക് സെക്രട്ടറി അഭിജേഷ് ഉദ്ഘാടനം നടത്തി പരിപാടിയിൽ CPM ക്കാരന്തൂർ ലോക്കൽ സെക്രട്ടറി Cസോമൻ സംമ്പന്തിച്ചു പരിപാടിയിൽ DYFI മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞു രംജേഷ് അദ്യക്ഷത വഹിച്ചു
മേഖലയിൽ നിന്ന് 3051 പൊതിചോറുകൾ ശേഖരിച്ചു
