കുറ്റിക്കാട്ടൂർ കൊളക്കാടത്ത് മീത്തൽ താമസിക്കുന്ന പകലേടത്ത് കൃഷ്ണൻകുട്ടി(79) നിര്യാതനായി
കുറ്റിക്കാട്ടൂർ കൊളക്കാടത്ത് മീത്തൽ താമസിക്കുന്ന പകലേടത്ത് കൃഷ്ണൻകുട്ടി(79) നിര്യാതനായി
ഭാര്യ: സരോജിനി
മക്കൾ: ഷീബ, ഷീജ, ഷാജി, ഷീന
മരുമക്കൾ: സുധീർ, സുനി, ദിവ്യ, പ്രജീഷ്
സഹോദരങ്ങൾ: കോരുക്കുട്ടി, രാരുക്കുട്ടി, ചന്ദ്രമതി, സാവിത്രി, ശകുന്തള, ശശികുമാർ ,സുഗതകുമാരി, പരേതനായ ഗോപാലൻ, സ്വാമി
സഞ്ചയനം: ശനിയാഴ്ച