കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സംഘം ചിറ്റാരിപ്പിലാക്കൽ പറയാറുകോട്ടുമ്മൽ കോളനിയിൽ ക്യാമ്പ് നടത്തി.
കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സംഘം ചിറ്റാരിപ്പിലാക്കൽ പറയാറുകോട്ടുമ്മൽ കോളനിയിൽ ക്യാമ്പ് നടത്തി.
കിടപ്പിലായ രോഗികളെയും,മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികളെയും വീട്ടിൽ ചെന്ന് സന്ദർശിച്ചു. കൂടാതെ പ്രഷർ,ഷുഗർ പരിശോനയും നടത്തി.ക്യാമ്പിൽ വാർഡ് മെമ്പർ. ശിവദാസൻ ബംഗ്ലാവിൽ നേത്രത്വം നൽകി