സ്വതന്ത്ര കർഷക സംഘം കുന്ദമംഗലം മണ്ഡലം സെക്രട്ടറിയായി
മുനീർ കുതിരാടത്തെ
തെരഞ്ഞെടുത്തു.
കൃഷി നാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക
പെരുവയൽ:
2019 ലെ പ്രളയത്തിലും തുടർ വർഷങ്ങളിലെ കാലാവസ്ഥ കെടുതികളിലും വലിയ തോതിൽ കാർഷികവിളകൾ നഷ്ടപ്പെട്ട കർഷകർക്ക്
സർക്കാർ പ്രക്യാപിച്ച നഷ്ടപരിഹാര തുക എത്രയും പ്പെട്ടന്ന് വിതരണം ചെയ്യണമെന്ന്
സ്വതന്ത്ര കർഷക സംഘം കുന്ദമംഗലം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു
കൺവൻഷൻ കർഷകസ്സംഘം ജില്ലാ ട്രഷറർ
പി. ബീരാൻ കുട്ടി ഉൽഘാടനം ചൈതു
മണ്ഡലം പ്രസിഡന്റ് എവി മൊയ്തീൻ കോയ അദ്ധ്യക്ഷം വഹിച്ചു. മുനീർ കുതിരാടം
മാവൂർ, മണ്ഡലം ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്കും ,
പി സി കാദർ ഹാജിയെ ജോ : സെക്രട്ടറിയായും തെരഞ്ഞെടുത്തു സംസ്ഥാന അദ്ധ്യക്ഷൻ
കുറ്ക്കോളി മൊയ്തിൻൻ MLA യുടെ സ്വീകരണ പരിപാടി വി ജയിപ്പിക്കാനും തീരുമാനിച്ചു
കെ അബ്ദുറഹിമാൻ , കെ. മുഹമ്മദ് ഹാജി, ഹബീബ് ചെറൂപ്പ . ടി പി ഇബ്രാഹിം . മുളയത്ത് മുഹമ്മദ് ഹാജി, വി പി കുഞ്ഞഹമ്മദ് ഹാജി
ഒ സി ഉസ്സൻ . എ കുഞ്ഞി രായിൻ . ബി കെ മുഹമ്മദ് . പുവ്വാട്ടു ഹമീദ് മാസ്റ്റർ . മുഹമ്മദലി കുറ്റിക്കാട്ടർ എന്നിവ സംസാരിച്ചു
