ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് രോഗനിർണ്ണയ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് എലൈറ്റും ആസ്റ്റർ മിംമ്സും ചേർന്ന് രോഗനിർണ്ണയ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ഫറോക്ക്
ഫറോക്ക് താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് സൗജന്യ രോഗ നിർണ്ണയ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു ചടങ്ങിൽ അബ്ദുറഹിമാൻ കളത്തിങ്ങൽ, മെഹബൂബ് തയ്യിൽ, എഞ്ചിനീയർ ഷാജു, രാവുണ്ണിക്കുട്ടി നായർ എന്നിവരും മറ്റു നിരവധി പേരും പങ്കെടുത്തു
