നാളികേര സംഭരണം ആരംഭിക്കണം:
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഹറാബി ടീച്ചർക്ക് നിവേദനം നൽകി.
നാളികേര സംഭരണം ആരംഭിക്കണം:
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഹറാബി ടീച്ചർക്ക് നിവേദനം നൽകി.
പെരുവയൽ:
നാളികേരത്തിന്റെ വില തകർച്ചയിൽ നിന്നും കർഷകർക്ക് ആശ്യാസമേകാനും മാർക്കറ്റിൽ നാളി കേരത്തിന്റെ വില ഉയരാനും സാഹചര്യമൊരുക്കാൻ പഞ്ചായത്ത് കൃഷി ഭവൻ മുഖേന നാളികേരം സംഭരണം ആരംഭിക്കണമെന്നും, പഞ്ചായത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിററയിക്കാനും ജനങ്ങൾക്ക് മാരക കീടനാശിനികള ടിക്കാത്ത പച്ചകറി കൾ ലഭിക്കാനു സഹായകരമാകുന്നതിന് പഞ്ചായത്തിന്റെ ആഭിമുഖ്യ ത്തിൽ ആഴ്ച ചന്തകൾ ആരംഭിക്കുക. തുടങ്ങിയ പ്രധാന
ആവശ്വങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ടീച്ചർക്ക് സമർപ്പിച്ചു. ചടങ്ങിൽ
കർഷകസംഘം മണ്ഡലം പ്രസിഡന്റ് എവി മൊയ്തീൻ കോയ , പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുറഹിമാൻ . ഐയുഎം എൽ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാജി, കഞ്ഞി രായിൻ ആണോറ , . അബ്ദുസലാം എരഞ്ഞിക്കൽ ബി ക്കെ .മുഹമ്മദ് തുടങ്ങിയവർ സംഭന്തിച്ചു