Peruvayal News

Peruvayal News

പുത്തൂർമഠം പെരീശ്ശേരി മൂസക്കോയ ( 78) നിര്യാതനായി.

പുത്തൂർമഠം 
പെരീശ്ശേരി മൂസക്കോയ ( 78) നിര്യാതനായി. 
പുത്തൂർമഠം 
പെരീശ്ശേരി മൂസക്കോയ ( 78) നിര്യാതനായി. 
പുത്തൂർമഠം :  പെരീശ്ശേരി മൂസക്കോയ ( 78) (Retd ഓഫീസ് അറ്റന്റ് ഗവ: ആർട്സ് & സയൻസ് കോളേജ് ) സ്വവസതിയിൽ നിര്യാതനായി. 
മയ്യിത്ത് നിസ്കാരം ഇന്ന് (16-11-2021 ) ഉച്ചക്ക് 2 മണിക്ക് പുത്തൂർമഠം മസ്ജിദുൽ ബിലാലിൽ . ഖബറടക്കം പനിച്ചിങ്ങൾ ജുമാ മസ്ജിദിൽ. 

മക്കൾ : മുസ്തഫ, ഹനീഫ (IMCC കോഴിക്കോട് ജില്ലാ സെക്രട്ടറി)
ജസീല, ഷിജ്‌ല. 
സഹോദരങ്ങൾ : നേനാൻകോയ, അബ്ദുൽ അസീസ്, ഉമ്മർ കോയ , അബ്ദുറഹിമാൻ ,അബൂബക്കർ ( Retd  പോലീസ്)
ഭാര്യ: അസ്മാബി, പരേതയായ സഫിയ.
Don't Miss
© all rights reserved and made with by pkv24live