Peruvayal News

Peruvayal News

ടി സി മുഹമ്മദ് മുസ്‌ലിയാർ (72 ) നിര്യാതനായി.

ടി സി മുഹമ്മദ് മുസ്‌ലിയാർ (72 ) നിര്യാതനായി.
ടി സി മുഹമ്മദ് മുസ്‌ലിയാർ

മാവൂർ : 
ദുബൈ എസ് വൈ എസ് ആദ്യകാല സെക്രട്ടറിയും, ചെറൂപ്പ യൂണിറ്റ് കേരള മുസ്‌ലീം ജമാഅത്ത് പ്രഥമ ജനറൽ സെക്രട്ടറിയും , കുറ്റിക്കടവ് ഇസ്സത്തുൽ ഇസ് ലാം  സംഘം മുൻ പ്രസിഡൻറുമായിരുന്ന ടി സി മുഹമ്മദ് മുസ്‌ലിയാർ (72 ) നിര്യാതനായി. പിതാവ്  കുറ്റിക്കടവ് മഹല്ല് മുൻ പ്രസിഡന്റ് പരേതനായ തൊണ്ട്യേരി മൊയ്തീൻ കുട്ടി ഹാജി . ഭാര്യ ആത്തിക്ക ബീവി, മക്കൾ സകീന , സഹ്‌ല , സഫീറ, മുഹമ്മദ് സ്വാലിഹ് . മരുമക്കൾ അബ്ദുൽ അസീസ് അണ്ടിക്കോട് , സലീം സൈക്ക മാവൂർ, അഷ്റഫ് ചാത്തമംഗലം, തസ്നി അരീക്കോട് .
സഹോദരങ്ങൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ടി പി ചെറുപ്പ , ഹസൻ ( അറബ് ന്യൂസ് ജിദ്ദ) അബ്ദുറഹ്മാൻ ,ഉമർ മാസ്റ്റർ (ഉമ്മളത്തൂർ എ എൽ പി സ്കൂൾ )
ഫാത്തിമ, സാജിദ, ബിൽക്കീസ് . ഖബറടക്കം ഇന്ന് ശനി രാവിലെ 9 മണിക്ക് കുറ്റിക്കടവ് ജുമുഅത്ത് പള്ളിയിൽ
Don't Miss
© all rights reserved and made with by pkv24live