ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്
മേഖല വനിതാലീഗ് കമ്മിറ്റി ചൂലൂർ
സി.എച്ച് സെന്ററിന് നൽകുന്ന
ബിരിയാണിചെമ്പ് സെന്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ്ബഷീർ
M Pയും ജനറൽസിക്രട്ടരി കെ.എ.
ഖാദർ മാസ്റ്റരും ഏറ്റുവാങ്ങുന്നു.
പന്തീരാങ്കാവ് മേഖല മുസ്ലിംലീഗ്
നേതാക്കളായ ഹമീദ്മൗലവി,പി.എം.
മുഹമ്മദലി,സി.അബ്ദുൾഅസീസ്,
എൻ.പി.ഹല്ലാദ്,സി.സലാഹുദ്ദീൻ,വനിതാലീഗ് നേതാക്കളായ ഹസീനഅസീസ് പിലാക്കോത്ത്,
ആയിഷ മൂർക്കനാട്,ഹസ്ബുന്നിസ,
സുഹ്റ,ഫെമിനാ ഹല്ലാദ്,സി.പി.റംല,
ആയിശാബി,റംലത്ത്,എന്നിവരുംസി.എച്ച് സെന്റർ സിക്രട്ടരി കെ.ആലിഹസ്സൻ,കെ.പി.യു.അലി,അഹമ്മദ്കുട്ടി അരയങ്കോട്,ഇ.സി.
ബഷീർമാസ്റ്റർ തുടങ്ങിയവരും സന്നിഹിതരായി.
