പെരുവയൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ഭരണസമിതിയിലേക്ക് പ്രതിനിധിയായി ആറാം വാർഡിൽ നിന്നും
എൻ കെ റംലയെ തെരഞ്ഞെടുത്തു
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ഭരണസമിതിയിലേക്ക് ആറാം വാർഡിൽ നിന്നും പ്രതിനിധിയായി എൻ കെ റംലയെ തെരഞ്ഞെടുത്തു.
റംല വർഷത്തോളമായി നന്മ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റിൻ്റ ഭാരവാഹി കൂടിയാണ്.
കലാകായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ തന്റെതായരീതിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഞങ്ങളോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ഒരു വ്യക്തിയാണ് റംല
