Peruvayal News

Peruvayal News

139-ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

139-ാം ബൂത്ത്‌  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പെരുമണ്ണ : 
139-ാം ബൂത്ത്‌  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി 75-ാംരക്തസാക്ഷിത്വദിനചാരണംനടത്തി. പറക്കോട്ട് താഴം വെച്ച് നടന്ന ചടങ്ങിൽ പി.പി മുസാഫിർ  അധ്യക്ഷത വഹിച്ചു,പി.എം രാധാകൃഷ്ണൻ  അനുസ്മരണ പ്രഭാഷണം നടത്തി ,സലീംപൊന്നരി, ബാബു അരീക്കൽ, ജെറിൽ പി എം,ഷാജി,അജേഷ്, എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live