പെരുവയൽ മനക്കൽ പുതിയോട്ടിൽ സരോജിനി അമ്മ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ചിറ്റാരിക്കൽ മേലേടത്ത് രാവുണ്ണി പണിക്കർ ' മക്കൾ: രത്നകുമാർ, ശിവദാസൻ, മുരളീധരൻ, ജയപ്രകാശൻ, സുമിത്ര, സാവിത്രി - മരുമക്കൾ: വിജയകുമാരി, തങ്കമണി, കനകലത, സജിത, ബാലൻ നായർ ,ജനാർദ്ദനൻ നമ്പ്യാർ, :
ശവസംസ്കാരം
ഇന്ന് ഞായർ 30/I / 22 രാത്രി 8 മണി
ഞായർ 8 മണിക്ക് വീട്ടുവളപ്പിൽ
