മാവൂർ ആയംകുളം വൈപ്പുറത്ത് മേത്തൽ സാവിത്രി (64) അന്തരിച്ചു.
ഭർത്താവ്: ചന്ദ്രൻ
മക്കൾ : പ്രിയ, പ്രസാദ് (16-ാം വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ്), പ്രസീത,
മരുമക്കൾ : പ്രഭാകരൻ, സന്തോഷ്, ജിഷ (ഗ്രാമശ്രീ വനിത സഹകരണ സംഘം ഡയറക്ടർ ) .
സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, ശ്രീദേവി, പരേതനായ ഗോപി. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ .
