Peruvayal News

Peruvayal News

വിഷു ദിനത്തിൽ പായസം ചലഞ്ചുമയി DYFI പെരുവയൽ മേഖല കമ്മിറ്റി

പെരുവയൽ:
നാട്ടിൽ ഒരു ആമ്പുലൻസ് വാങ്ങുന്നതിന് DYFI പെരുവയൽ മേഖല കമ്മിറ്റി വിഷു ദിനത്തിൽ
  പായസം ചലഞ്ചുമയി  ഇറങ്ങുകയാണ്..
 
പാലട പ്രഥമൻ പായസം ലിറ്ററിന് 230 രൂപ വില..
ഓർഡറുകൾ ചെയ്യുന്നതിന് വിളിക്കുക.
9567158867
9074922322
9447166350
Don't Miss
© all rights reserved and made with by pkv24live