Peruvayal News

Peruvayal News

ഇന്ധന- പാചക വാതക വില വർധനവിൽ വെള്ളായിക്കോട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

ഇന്ധന- പാചക വാതക വില വർധനവിൽ
വെള്ളായിക്കോട്
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
പ്രതിഷേധിച്ചു


ഇന്ധന- പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച്  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വെള്ളായിക്കോട് യൂണിറ്റ്  പ്രതിഷേധിച്ചു  പ്രതിഷേധ സമരത്തിൽ  മഹിളാ അസോസിയേഷൻ  ജീല്ലാ കമ്മറ്റി മെമ്പറും , ജയ പ്രഭാ , TP, ജലജ മണ്ണാറക്കൽ, സജിത, പൂല്ലാ കുഴി മേത്തൽ , എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live