ഇ അഹമ്മദ് ഫുട്ബോൾ ബ്രോഷർ പ്രകാശനം ചെയ്തു
വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാദമി മെയ് മാസം സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സാഹിബ് സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബ്രോഷർ പ്രകാശനം ബി ബി സി ഇന്ത്യൻ സ്പോർട്സ് അവാർഡ് ജൂറി അംഗവും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ അക്കാദമി കോർഡിനേറ്റർ അഡ്വ. എം കെ നൗഷാദ് ന് കൈമാറി പ്രകാശനം ചെയ്തു
ചടങ്ങിൽ സി.കെ ഷാകിർ, സിടി റഫീഖ്, പൂക്കോയ തങ്ങൾ, ജാസിർ പിവി, ഇ ടി ആരിഫ്, മുസ്താഖ് ബാബു, കെ വി നിസാർ, അസീസ് തിരുവാല്ലൂർ, റഷീദ് മുണ്ടുമുഴി പങ്കെടുത്തു
