പുത്തൂർമഠം എ എം യു പി സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു
പുത്തൂർമഠം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു..
രണ്ട് ദിവസങ്ങളിലായി പെരുമണ്ണ സിൻസിയർ സോക്കർ അറീനയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ യു പി ക്ലാസുകളിൽ നിന്നായി 27 ടീമുകളാണ് മാറ്റുരക്കുന്നത്.
