Peruvayal News

Peruvayal News

കരികുളം കോളിപ്പാറ അബ്ദുറഹിമാൻ (65) നിര്യാതനായി

കരികുളം കോളിപ്പാറ അബ്ദുറഹിമാൻ (65) നിര്യാതനായി 
ഭാര്യാ: ആയിഷ
 മക്കൾ: കെ പി സുനീർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് )
റഷീദ് ,ഷുഹൈബ് ,സൗദ
 മരുമക്കൾ :സൗഫിറ ,ജസീല ,
ഫസീന ,മജീദ്
പിതാവ്  : അബുബക്കർ കൊള്ളിപ്പറ (ലേറ്റ് )
മാതാവ്  : ആമിന
സഹോദരൻങൾ : മുഹമ്മദ്‌, പാത്തുമ്മ, കദീജ, ആയിഷ, ഉമ്മയാ 
കബറടക്കം രാവിലെ 8.30 കരികുളം ഇർഷാദുൽ അനാം ജുമാ മസ്ജിദ്
Don't Miss
© all rights reserved and made with by pkv24live