ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ മാവൂർ പഞ്ചായത്ത് ചെറൂപ്പ മേഘല ഐക്യ ട്രേഡ് യൂനിയൻ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
മാവൂർ:
ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ മാവൂർ പഞ്ചായത്ത് ചെറൂപ്പ മേഘല ഐക്യ ട്രേഡ് യൂനിയൻ കാൽനട പ്രചരണ ജാഥ കുന്ദമംഗലം മണ്ഡലം STU പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം ചെയ്തു പി അരവിന്ദൻ INTUC അധ്യക്ഷത വഹിച്ചു.ടി ഉണ്ണി ക്രഷണൽ CITU സ്വാഗതവും പറഞ്ഞു നിധീഷ് നങ്ങാലത്ത് ഉണ്ണി ക്രഷണൻ അബ്ദുസലാം പി പ്പി, ബ്രിജേഷ് , കെ എം അബ്ദുള്ള ,,കെ എം കോയസ്സൻ ശൈലേഷ് എന്നിവർ പ,ങ്കെടുത്തു -
