USS സ്കോളർഷിപ്പിന് അർഹയായ ഇഷ സിതേഷിനെ പള്ളിപ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഇഷ സിതേഷിനെ ആദരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കെ രാജീവ് അധ്യക്ഷം വഹിച്ചു ബ്ലോക്ക് ജനറൽ സെക്രട്ടറി സുബൈർ കൈമ്പാലം, മണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കോന്തനാരി, മണ്ഡലം ജനറൽ സെക്രട്ടറി എം കൃഷ്ണദാസൻ, ബൂത്ത് പ്രസിഡന്റ് ദാസൻ,കെ പി മോഹനൻ,ഷാജു എന്നിവർ നേതൃത്വം നൽകി
