രാമനാട്ടുകര നഗരസഭ
18-ാം ഡിവിഷൻ തോട്ടുങ്ങൽ - നീലിത്തോട് ഫുട്ട് പാത്ത്
നഗരസഭ ചേയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു:
രാമനാട്ടുകര:
രാമനാട്ടുകര നഗരസഭ 18-ാം ഡിവിഷൻ തോട്ടുങ്ങൽ - നീലിത്തോട് ഫുട്ട് പാത്ത് നഗരസഭ ചേയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്ത് ഡിവിഷൻ കൗൺസിലർ ജുബൈരിയ സി.കെ.അദ്ധ്യക്ഷത വഹിച്ചു നഗരസഭ പൊതുമരാമത്ത് സ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് പി.കെ, തോട്ടുങ്ങൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉമ്മർ അഷ്റഫ് പാണ്ടികശാല,
വികസന സമിതി അംഗം ബാവ പൂളാട്ട് പറമ്പിൽ പ്രസംഗിച്ചു, വാർഡ് വികസന സമിതി കൺവീനർ കെ.എം ബഷീർ സ്വാഗതവും, സി.പി ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
