സൗഹൃദ സ്വയം സഹായ സംഘം
LSS USS ജേതാക്കളെ അനുമോദിച്ചു.
മടവൂർ
പള്ളിത്താഴം പാറമ്മൽ സൗഹൃദ സ്വയം സഹായ സംഘം കുടുംബത്തിൽ നിന്നും LSS നേടിയ ലിയറസ് വിൻ USS നേടിയ നീമ പി രവീന്ദ്രൻ എന്നിവരെ അനുമോദിച്ചു,
വിജയി കൾക്ക് മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി വി അബൂബക്കർ ഉപഹാരം നൽകി ചടങ്ങിൽ സൗഹൃദ സംഘം ജനറൽ സെക്രട്ടറി പി മൂസ അധ്യക്ഷത വഹിച്ചു ,
എ പി യൂസഫ് അലി, ദാസൻ ടി പി ,നവാസ് പി. മുഹമ്മദ് കെ പി , രവി പി , ഹിഷാം പി, അബി എന്നിവർ സംസാരിച്ചു.
