നൗഷാദ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സംഗമം മാർച്ച് 20 ന്
കോഴിക്കോട് ജില്ലയിലെ നൗഷാദ് എന്ന നാമം ഉള്ള പ്രവർത്തകരുടെ ജില്ലാ സംഗമവു०, വിവിധ മേഘലകളിൽ മികച്ച പ്രവൃത്തന० കായ്ച്ച വെച്ച നൗഷാദ് മാർക്കുള്ള ആദരവു०, അസോസിയേഷന്റെ എെഡി കാർഡ് വിതരണവു० മാർച്ച് - 20 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് കുറ്റിക്കാട്ടൂർ യമാനിയ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ജില്ലയിലെ നൗഷാദ് എന്ന നാമം ഉള്ള പ്രവർത്തകർ മാത്രം എത്തിച്ചേരുക.
കൂടുതൽ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9846415221
9847999639
7034743494
9745600131
