അനുസ്മരണവും പ്രാർത്ഥനസദസും സംഘടിപ്പിച്ചു
രാമനാട്ടുകര മുൻസിപ്പൽ 7-8 ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദർ അലി ശിഹാബ് തങ്ങൾ വി. എം കോയ
സി. കെ. ബാവ അനുസ്മരണം നടത്തി.
അബ്ദുൽ സലാം ഫൈസി പ്രാർത്ഥന നക്ക് നേതൃത്വം നൽകി. ഗ്ലോബൽ കെ. എം. സി.സി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ മമ്മയ്സ ഹാജി ഉദ്‌ഘാടനം ചെയ്തു .
അസ്ക്കർ ഫറോക്ക് അനുസ്മരണ പ്രഭാഷണം നടത്തി.ഉസ്മാൻ പഞ്ചാള സ്വാഗതം പറഞ്ഞു പി.കെ സുബൈർ അധ്യക്ഷനായി.
എ മൂസക്കോയ ഹാജി. കെ. കെ. മുഹമ്മദ് കോയ. പച്ചീരി സൈദലവി എ പിസ് കോയ. പി കെ ലത്തീഫ് സൈനുൽ ആബിദ്. പി .പി റാഷിദ് റാഫി പഞ്ചാള ഷഫീക് ,പി. കെ അഹ്സൻ , സഫീർ തുടങ്ങിയവർ സംസാരിച്ചു പി റഷീദ് സംസാരിച്ചു
