Peruvayal News

Peruvayal News

രാജ്യവ്യാപകമായി നടക്കുന്ന ദ്വിദിന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ ജാഥക്ക് പുവ്വാട്ടുപറമ്പിൽ സ്വീകരണം നൽകി.


രാജ്യത്തെ രക്ഷിക്കൂ ജനത്തെ രക്ഷിക്കൂ.... 

മാർച്ച് 28-29 സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക ദ്വിദിന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം നടക്കുന്ന കോഴിക്കോട് ജില്ലാ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ മണിവർണ്ണൻ (CITU) അദ്ധ്യക്ഷനായി. ജാഥാ ലീഡർ കെ.രാജീവ് (INTUC) പൈലറ്റ് മാമ്പറ്റ ശ്രീധരൻ ഡെ: ലീഡർ കെ കെ കൃഷ്ണൻ (HM S) NKC ബഷീർ (STU) പി വിമാധവൻ (AITUC) എന്നിവർ സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live