പറവകൾക്കൊരു നീർക്കുടം ഒരുക്കി
പുളിഞ്ചോട് എസ്.കെ എസ് എസ് എഫ്
രാമനാട്ടുര :
പുളിഞ്ചോട് യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ പറവകൾക്കൊരു നീർക്കുടം തയ്യാറാക്കി.യൂണിറ്റ് തല ഉദ്ഘാടനം എസ്.കെ എസ് എസ് എഫ്
രാമനാട്ടുകര ക്ലസ്റ്റർ പ്രസിഡന്റ് വി .കെ മുവഫിർ പുളിഞ്ചോട് നിർവ്വഹിച്ചു.
യൂണിറ്റ് ഭാരവാഹികളായ എം.ബാഹിസ് , ഐ.ആഷിഖ് ,എം.ജസീം എന്നിവർ സംസാരിച്ചു
