പെരുമണ്ണ ബീഡി വർക്കേഴ്സ് കാന്റിൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു
പെരുമണ്ണ:
പെരുമണ്ണ ബീഡി വർക്കേഴ്സ് കാന്റിൻ വാർഷിക ജനറൽ ബോഡി യോഗം കന്റിൽ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ കെ ഉമ്മർ സ്വഗതം പറഞ്ഞു . കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാന്റിൽ സ്ഥാപക മെമ്പറും ആദ്യ കാല പ്രവർത്തകനുമായിരുന്ന കോഴിശ്ശേരി മുഹമ്മദാലി യുടെ ഫോട്ടോ അനാഛദനം ചെയ്തു കൊണ്ട് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് സംസരിച്ചു. കാന്റിൻ സെക്രട്ടറി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
