പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക.നിത്യേനയുള്ളപെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവിനെതിരായി CPI(M) നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ സമരം CPI(M) കുന്ദമംഗലം ഏരിയ കമ്മിറ്റ അംഗം വി.സുന്ദരൻ ഉൽഘാടനം ചെയ്തു. LC സെക്രട്ടറി ഷാജു പുനത്തിൽ സംസാരിച്ചു.പി.സന്തോഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എളവന ദേവദാസ് സ്വാഗതവും PK ബാബു നന്ദിയും പറഞ്ഞു
