Peruvayal News

Peruvayal News

അനൂപ് കുമാർ കെ പി S/o കുഞ്ഞൻ, തൂവ്വകോളിൽ വീട് കായലം(PO), കോഴിക്കോട് എന്ന ആളെ 4/4/22 തീയതി മുതൽ KL 11 BG 4302 നമ്പർ ഓട്ടോറിക്ഷ സഹിതം കാണ്മാനില്ല

                   കാണ്മാനില്ല

അനൂപ് കുമാർ കെ പി വയസ് 36 
S/o കുഞ്ഞൻ, തൂവ്വകോളിൽ വീട് കായലം(PO), കോഴിക്കോട് എന്ന ആളെ 4/4/22 തീയതി മുതൽ KL 11 BG 4302 നമ്പർ ഓട്ടോറിക്ഷ സഹിതം കാണ്മാനില്ല എന്ന് പരാതി ലഭിച്ചതിനാൽ മാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയാണ് . ആയതിനാൽ കാണാതായ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിവരമറിയിക്കുക.
എന്ന് 
രാജേഷ്
മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർ,
കോഴിക്കോട് സിറ്റി 
Mob. No. 9497963590
മാവൂർ പോലീസ് സ്റ്റേഷൻ 
Phone No. 04952883124

Don't Miss
© all rights reserved and made with by pkv24live