വിഷുവിന് വിഷരഹിത പച്ചക്കറി:
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ
എടത്തിൽ തൊടികയിൽ അപ്പുട്ടി എന്ന കർഷകൻ വിഷുവിനായി കൃഷി ചെയ്ത കനിവെള്ളരി
വാർഡ് മെമ്പർ രേഷ്മയും, പെരുവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് കുമാറും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
കായലം കൊളാട്ട് കാവിന് സമീപമാണ് പച്ചക്കറി കൃഷി ചെയ്തത്.
