വെളളിപറമ്പ് ആറാം മൈൽ പുവ്വംപറമ്പത്ത് പരേതനായ PC കുഞ്ഞായിൻ കുട്ടി എന്നവരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ 90 വയസ് നിര്യാതയായി മക്കൾ pp മുഹമ്മദ് റാഫി , ആമിനക്കുട്ടി , ആയിഷക്കുട്ടി ,
മരുമക്കൾ :
സാജിദ (നല്ലളം) അഹമ്മദ് കോയ (കൊമ്മേരി )
അബു മാങ്കുടി (കായലം) മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് വെള്ളിപറമ്പ് ആറാം മൈൽ ലിവാഉൽ ഹഖ് ജുമാ മസ്ജിദിൽ
