Peruvayal News

Peruvayal News

മാവൂർ:പാറമ്മൽ കൊന്നാരെ പരേതനായ അഹമ്മദിന്റെ ഭാര്യ ആമിന (70) നിര്യാതയായി.


മാവൂർ:പാറമ്മൽ കൊന്നാരെ പരേതനായ അഹമ്മദിന്റെ ഭാര്യ ആമിന (70) നിര്യാതയായി. മകൻ അഹമ്മദ് കുട്ടി (പുനത്തിൽ കോഴിമുട്ട ബിസിനസ്) മരുമകൾ: ഫൗസിയ ചെറുവട്ടൂർ. സഹോദരങ്ങൾ അബൂബക്കർ, ആയിഷ, ഉമ്മാച്ച, പരേതരായ അബ്ദുല്ല ചിറ്റാരിപിലാക്കൽ, മുഹമ്മദ് അരയങ്കോട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ വലിയ ജുമുഅത്ത് പള്ളിയിൽ.



Don't Miss
© all rights reserved and made with by pkv24live