സംസ്ഥാന സ്കൂൾ ഗെയിംസിലെ ഖൊഖൊയിലെ മിന്നും താരങ്ങൾ
കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറം ജില്ല ടീം അംഗങ്ങളായ രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങൾ...1. രാജിഷ. 2. ദിയ 3. അഭിനയ 4. അലീന പാലക്കോടൻ.... എല്ലാവരും വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആണ്. നാലു പേർക്കും കേരള ടീമിലേക്ക് സെലക്ഷനും ലഭിച്ചു..... ഇവരുടെ നേട്ടത്തോടെ ഖൊ -ഖൊ യിൽ പുതിയ ഒരു ചരിത്രം കൂടി കുറിക്കുകയാണ്.....
