Peruvayal News

Peruvayal News

ചന്ദ്രിക പ്രചരണ കാമ്പയിൻ കള്ളൻതോട് ഏരിയ തല ഉൽഘാടനം

ചന്ദ്രിക കാമ്പയിൻ ഉൽഘാടനം നടത്തി

 കെട്ടാങ്ങൽ:  
ചന്ദ്രിക പ്രചരണ കാമ്പയിൻ കള്ളൻതോട് ഏരിയ തല ഉൽഘാടനം ഖത്തർ കെ.എം.സി.സി  കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് ഉമ്മർ ടി.പി ക്ക് നൽകി വാർഡ് ലീഗ് ജന:സെക്രട്ടറി  പി.കെ ഗഫൂർ നിർവഹിച്ചു ,വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, അബ്ദു റഹിമാൻ മായങ്ങോട്, ഫസിൽ മുടപ്പനക്കൽ, കരീം പി കെ, അഷ്റഫ്, ഒ.പി ഷരീഫ്, നിസാർ ടി പി, എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live