സൗജന്യ ചികിൽസ ഉറപ്പാക്കണം..
കോഴിക്കോട് മെഡിക്കൽ കോളേജ് കേഷ്യാലിറ്റിയിലെത്തുന്ന മുഴുവൻ രോഗികൾക്കും തീർത്തും സൗജന്യമായ ചികിൽസ സംവിധാനം ഒരുക്കണമെന്ന് ട്രോമകെയർ മെഡിക്കൽ കോളേജ് യൂനിറ്റ്ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.. കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി. പ്രസിഡന്റ് മഠത്തിൽ അബ്ദുൽ അസീസ് സെക്രട്ടറി ഷിജു മണ്ണൂർ, ട്രഷറർ നാസർ മായനാട് ,മുഹമ്മദ് കോടമ്പുഴ സത്താർ ഓമശ്ശേരി വൈസ് പ്രസിഡണ്ടുമാരായും സലിം കാരന്തൂർ പരീക്കുട്ടി ഒളവണ്ണ ജോയന്റ്സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. യോഗത്തിൽ കൺട്രോളർ ശ്രീ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ്കുമാർ (റിട്ട.എസ്.പി)ശ്രീ ശ്രീഷ്കുമാർ .സനൂപ്. ഷജിത്ത് . വിജയൻ , ശാലു, തുടങ്ങിയവർ പങ്കെടുത്തു.
