മഹാത്മാ ഗ്രന്ഥശാല നാടിന് സമർപ്പിച്ചു
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനത്തിൻ്റെ ഭാഗമായ് പണിക്കരപുറായ കെ.പി ഖാദർകുട്ടി മാസ്റ്റർ കോൺഗ്രസ്സ് ഭവനിൽ സജ്ജീകരിച്ച മഹാത്മാ ഗ്രന്ഥശാല ഷാഫി പറമ്പിൽ MLA ഉൽഘാടനം ചെയ്തു
പണിക്കരപുറായ കെ.പി. ഖാദർ കുട്ടി മാസ്റ്റർ കോൺഗ്രസ്സ് ഭവൻ ഉൽഘാടനത്തോടനുബന്ധിച്ചാണ് സംസ്ഥാന - ജില്ല - ബ്ലോക്ക് - മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ വാർഡുകളിൽ നിന്നും വിവിധ സംഘടനകൾ - ,ജനപ്രതിനിധികൾ,രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക - മത രംഗത്തെ പ്രമുഖർ എന്നിവരിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചാണ് ഗ്രന്ഥശാല സജ്ജീകരിച്ചത്
