ക്യാൻസർ രോഗികൾക്കാശ്വാസമായി രക്തദാന ക്യാമ്പ്..
നാല് വനിതകളടക്കം 17പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു
ഇന്ന് മുക്കം MVR ക്യാൻസർ സെന്ററിൽ കുറ്റിക്കാട്ടൂർ GHSS 2002-03 'ഓർമച്ചെപ്പ്' കൂട്ടായ്മയുടെയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ സ്ത്രീകളടക്കം 17പേർ പങ്കെടുത്തു .
ക്യാൻസർ രോഗികളെ ചേർത്ത് പിടിക്കുവാനായി ക്യാമ്പിലെത്തിയ എല്ലാവരൊടും സ്നെഹം മാത്രം ..
