നന്മ ഫൗണ്ടേഷൻ എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു
നന്മ ഫൗണ്ടേഷൻ എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു
നന്മ ഫൗണ്ടേഷൻ
പെരുവയൽ ഗ്രാമപഞ്ചായത്തിലെ
ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും
എ പ്ലസ് നേടിയ വിദ്യാർഥികൾക്ക്
അനുമോദന ചടങ്ങും ഉപഹാരങ്ങളും സമർപ്പിച്ചു.
സർട്ടിഫിക്കറ്റ് വിതരണം കുന്നമംഗലം ബ്ലോക്ക് വികസന കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ നിർവഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന സ്വാഗതവും, നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ മുഖ്യ അധ്യക്ഷതയും നിർവഹിച്ചു.
സാബിത്ത് പെരുവയൽ, മുനീർ പെരുവയൽ, കബീർ,മുഹമ്മദ് ജാസിം, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
