പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് യു ഡി എഫ് സംഘടിപ്പിച്ച
ഓണ കിറ്റ് വിതരണം
പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് യു ഡി എഫ് സംഘടിപ്പിച്ച ഓണക്കിറ്റ് പച്ചക്കറി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം കെ സുഹ്റാബി ഉൽഘാനം ചെയ്തു. വാർഡ് യു ഡി എഫ് കൺവീനർ ടി പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ എ എം എസ് അലവി അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് സംസാരിച്ചു. നൗഫൽ ടി പി , സിന്ധു , സിറാജുദ്ധീൻ , കബീർ ടി പി , രമേശൻ , സോബീഷ് , രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഐ പി വിനോദ് നന്ദി രേഖപ്പെടുത്തി.
